saudiaramcoകുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ക്ഷണിക്കുന്നു; യുവാക്കൾക്കായി തൊഴിൽ പരീക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി), കുവൈറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പുതിയ ജോലക്കാരെ കണ്ടെത്തുന്നതിനായി പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നു saudiaramco. എണ്ണ മേഖലയിൽ തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്കായാണ് പരീക്ഷ നടത്തുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഷദ്ദാദിയ സർവകലാശാലയിൽ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വിലയിരുത്തുന്നതിനായുള്ള പരീക്ഷയും മറ്റ് പ്രത്യേക പരീക്ഷകളും നടക്കും. എണ്ണ മേഖലയിൽ കൂടുതൽ കുവൈത്തി … Continue reading saudiaramcoകുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ക്ഷണിക്കുന്നു; യുവാക്കൾക്കായി തൊഴിൽ പരീക്ഷ