climate change preventionപൊടിക്കാറ്റും മോശം കാലാവസ്ഥയും, ദൂരക്കാഴ്ച കുറയും; കുവൈത്തിൽ ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി; രാജ്യത്ത് നിലവിൽ പൊടിക്കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കും താമസക്കാർക്കും ജാഗ്രത നിർദേശം നൽകി ആദ്യന്തര മന്ത്രാലയം climate change prevention. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയാണ് മുന്നറിയിപ്പ് നിർദേശം നൽകിയത്. പൊടിക്കാറ്റ് മൂലം ചില റോഡുകളിൽ ദൂരക്കാഴ്ച കുറയുമെന്നും അതിനാൽ വാഹനം ഓടിക്കുന്നവർ … Continue reading climate change preventionപൊടിക്കാറ്റും മോശം കാലാവസ്ഥയും, ദൂരക്കാഴ്ച കുറയും; കുവൈത്തിൽ ജാ​ഗ്രത നിർദേശം