cheapo airവിമാനച്ചിറക് കെഎസ്ആർടിസി ബസിലടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് , ബസ് തകർന്നു
തിരുവനന്തപുരം: ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന വിമാനച്ചിറക്ക് കെഎസ്ആർടിസി ബസിലടിച്ച് നിരവധി പേർക്ക് പരിക്കേറ്റു cheapo air. ബസ്സിന്റെ മുൻവശം പൂർണമായും തകർന്നു. തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപം ഇന്ന് പുലർച്ചയാണ് അപകടമുണ്ടായത്. രാവിലെ ഒരു മണിയോടെയായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന … Continue reading cheapo airവിമാനച്ചിറക് കെഎസ്ആർടിസി ബസിലടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് , ബസ് തകർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed