variantകുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.പുതിയ വകഭേദമായഎക്‌സ്ബിബിയാണ് കുവൈറ്റില്‍ പടരുന്നത് variant. ഇത് സംബന്ധിച്ച സ്ഥിരീകരണമാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ജാ​ഗ്രതയോടെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും പ്രസ്താവനിൽ പറയുന്നു. … Continue reading variantകുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം