eb 5 visaആറ് മാസം കാലാവധി: തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകും; അധികൃതരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് രാജ്യത്ത് പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകും. ഇത് സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഇത് ബാധകമാകുന്നത് eb 5 visa. ഈ വിസയുള്ളവർ 2022 മേയ് ഒന്നു മുതൽ ആറുമാസ സമയം കണക്കാക്കി കോവിഡിനുശേഷം ആഭ്യന്തരമന്ത്രാലയം നേരത്തേ … Continue reading eb 5 visaആറ് മാസം കാലാവധി: തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകും; അധികൃതരുടെ മുന്നറിയിപ്പ്