kuwait policeപ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തിൽ മതാധ്യാപകൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രായ പൂർത്തിയാകാത്ത നിരവധി കുട്ടികളെ ലൈംഗിക പീഡിപ്പിച്ച കേസിൽ ഈജിപ്തുകാരനായ മതാധ്യാപകൻ അറസ്റ്റിൽ. കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാൻകാരനായ കുട്ടിയുടെ രക്ഷിതാവ് ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി സമർപ്പിച്ചത് kuwait police. തന്റെ 8 വയസുകാരനായ മകനെ അധ്യാപകൻ ലൈ​ഗിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി … Continue reading kuwait policeപ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തിൽ മതാധ്യാപകൻ അറസ്റ്റിൽ