solar eclipseകുവൈത്തിൽ സൂര്യ​ഗ്രഹണം തുടങ്ങി; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ

കുവൈത്തിൽ സൂര്യ​ഗ്രഹണം തുടങ്ങി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20നാണ് ​ഗ്രഹണം തുടങ്ങിയത് 3.44 വരെ ഇത് ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഈ വർഷം വളരെ പ്രാധാന്യത്തോടെയാണ് രാജ്യം ഈ പ്രതിഭാസത്തെ കണക്കാക്കുന്നത്. കൊറോണ സമയമായ 2020 ജൂൺ 21 ന് ഇത്തരത്തിൽ ഒരു ​ഗ്രഹണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അന്ന് … Continue reading solar eclipseകുവൈത്തിൽ സൂര്യ​ഗ്രഹണം തുടങ്ങി; അറിഞ്ഞിരിക്കാം ഈ വസ്തുതകൾ