gold trendകുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

ഉത്സവ സീസൺ അടുത്തതോടെ സ്വർണ വിപണിയ്ക്ക് ഇത് തിരക്കുള്ള കാലമാണ്. വില അറിഞ്ഞ് സ്വർണം വാങ്ങി കരുതി വച്ചാൽ അത് നാളേയ്ക്കുള്ള ഒരു മുതൽക്കൂട്ടാകും. നിലവിൽ ദീപാവലിയോടനുബന്ധിച്ച് ജ്വല്ലറികളിൽ തിരക്ക് ഏറുകയാണ് gold trend. കുവൈത്തിലെ ഇന്ന് സ്വർണത്തിന്റെ വിപണി വില നോക്കുകയാണെങ്കിൽ, 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 16.800 ദിനാറാണ് ഇന്നത്തെ വിപണി … Continue reading gold trendകുവൈത്തിലെ ഇന്നത്തെ സ്വർണ വില അറിയാം