driving licenseകുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ പിൻവലിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയധികം ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹിന്റെ നിർദ്ദേശത്തിന്റെ ഭാഗമായാണ് നടപടി driving license. രാജ്യത്തെ ​ഗതാ​ഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് പുതിയ നീക്കം. പരിശോധനയിൽ നിലവിൽ ഡ്രൈവിംഗ്‌ ലൈസൻസ്‌ ലഭിക്കാൻ അർഹരല്ലാത്തവരുടെ … Continue reading driving licenseകുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ പിൻവലിച്ചു