deportകുവൈത്തിൽ നിന്ന് നാടുകടത്തിയവരിൽ 8000 ഇന്ത്യക്കാരും; 23000 പ്രവാസികളെ നാടു കടത്തി

കുവൈത്ത്‌ സിറ്റി : കഴിഞ്ഞ പത്ത് മാസത്തിനിടെ കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ഇരുപത്തി മൂന്നായിരം പ്രവാസികളെ നാടു കടത്തി. 8000 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു deport. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. താമസ നിയമ ലംഘനം, വിവിധ ക്രിമിനൽ കേസുകളിൽ ഉൽപ്പെട്ടവർ,അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ പിടിയിലായവർ … Continue reading deportകുവൈത്തിൽ നിന്ന് നാടുകടത്തിയവരിൽ 8000 ഇന്ത്യക്കാരും; 23000 പ്രവാസികളെ നാടു കടത്തി