stomatitisകാലാവസ്ഥ മാറിയതോടെ ശ്വാസകോശ രോ​ഗങ്ങൾ വർദ്ധിച്ചു; കുവൈത്തിലെ സുരക്ഷ നിർദേശങ്ങൾ പരിശോധിക്കാം

കു​​വൈ​​ത്ത് സി​​റ്റി: രാജ്യത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടായതോടെ ശ്വാസകോശ രോ​ഗങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. അ​ടു​ത്തി​ടെയായി ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന ശ്വാ​സ​കോ​ശ അ​സു​ഖ​ങ്ങ​ളു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ​റ​ഞ്ഞു stomatitis. എന്നാൽ, ഇത്തരത്തിൽ എത്തുന്ന മിക്ക രോ​ഗികളും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടാത്തവരാണെന്നും … Continue reading stomatitisകാലാവസ്ഥ മാറിയതോടെ ശ്വാസകോശ രോ​ഗങ്ങൾ വർദ്ധിച്ചു; കുവൈത്തിലെ സുരക്ഷ നിർദേശങ്ങൾ പരിശോധിക്കാം