kuwait courtവിവാഹവാ​ഗ്ദാനം നൽകി ഫോട്ടോയും വീഡിയോയും കൈക്കലാക്കി, യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി; യുവാവിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കുവൈത്ത് സിറ്റി: വിവാഹവാ​ഗ്ദാനം നൽകി ഫോട്ടോയും വീഡിയോയും കൈക്കലാക്കിയ ശേഷം യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം നൽകാൻ ആവശ്യപ്പെട്ട കുവൈത്ത് പൗരന് ശിക്ഷ വിധിച്ച് കോടതി kuwait court. രണ്ടുവർഷം തടവും 5,000 ദിനാർ പിഴയുമാണ് ശിക്ഷ. സംഭവത്തിൽ ആദ്യം ശിക്ഷ വിധിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. സമൂഹ മാധ്യമം … Continue reading kuwait courtവിവാഹവാ​ഗ്ദാനം നൽകി ഫോട്ടോയും വീഡിയോയും കൈക്കലാക്കി, യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി; യുവാവിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി