കുവൈത്ത് സിറ്റി: ഭക്ഷ്യോൽപന്നങ്ങളുടെ വിലവർധവിന്റെ കാരണം അന്വേഷിക്കാൻ കുവൈത്തിൽ പ്രത്യേക സംഘം. വിലക്കയറ്റത്തിന്റെ കാരണങ്ങൾ ഭക്ഷ്യ വിതരണ കമ്പനികളിൽനിന്ന് ആരായുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ വിലയിരുത്തും food price hike. ഇതിനായി ഏഴംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയതായി യൂനിയൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റിയാണ് അറിയിച്ചത്. വിലക്കയറ്റം ബാധിക്കുന്നുണ്ടോ എന്നറിയാൻ വാണിജ്യ മന്ത്രാലയം, പബ്ലിക്ക് അതോറിറ്റി ഫോർ … Continue reading food price hikeഭക്ഷ്യോൽപന്നങ്ങളുടെ വിലവർധനവിന്റെ കാരണം അന്വേഷിക്കാൻ കുവൈത്തിൽ പ്രത്യേക സംഘം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed