H1N1 കുവൈത്തിൽ പന്നി പനി പടരുന്നതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി :രാജ്യത്ത് പന്നിപനി h1n1 പടരുന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . കടുത്ത പനി, തുമ്മൽ,ചുമ ശ്വാസം മുട്ടൽ മുതലായ രോഗ ലക്ഷണങ്ങളുമായി നിരവധി പേരാണു ചികിൽസ തേടിയെത്തുന്നത് . എന്നാൽ ആരും ഗുരുതരാവസ്ഥയിൽ ചികിത്സയിലില്ലെന്നും . രോഗ ബാധിതരിൽ ഭൂരിഭാഗം പേരും സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ … Continue reading H1N1 കുവൈത്തിൽ പന്നി പനി പടരുന്നതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed