international drivers licenseപ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടങ്ങി; നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളുടെയും പരിശോധന തുടങ്ങി. ഹവാലി, മുബറക്ക് അൽ കബീർ എന്നിവിടങ്ങളിലാണ് പരിശോധന തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗ്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ എന്നിവർ … Continue reading international drivers licenseപ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടങ്ങി; നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യും