കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം. ഇറ്റാലിയൻ ഭക്ഷണങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനവും വിൽപനയുമായി ലുലു ഹൈപർ മാർക്കറ്റിൽ ഇറ്റാലിയൻ വാരത്തിന് തുടക്കമായി. ഒക്ടോബർ 12നാണ് ‘ഇറ്റാലിയൻ പ്രമോഷൻ 2022’തുടങ്ങിയത്. ഒക്ടോബർ 18 വരെ പരിപാടി ഉണ്ടാകും. ലുലു ഹൈപർ മാർക്കറ്റിന്റെ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും നടക്കുന്ന മേളയിൽ ഇതോടനുബന്ധിച്ച് പ്രത്യേക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത … Continue reading lulu hypermarket near meപരമ്പരാഗത ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം; ലുലു ഹൈപർ മാർക്കറ്റിൽ ‘ഇറ്റാലിയൻ പ്രമോഷൻ 2022’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed