kuwait ministryകുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം വേ​ഗത്തിലാക്കുനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിനായുള്ള ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ അറിയിച്ചു. അ​സം​ബ്ലി സ​മ്മേ​ള​നം 18ലേ​ക്ക് മാ​റ്റി​യ​തിലുള്ള എതിർപ്പും എം.പിമാർ അറിയിച്ചു. നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് 10 പ്ര​തി​പ​ക്ഷ എം.​പി​മാ​രു​മാ​യി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ദേ​ശീ​യ അ​സം​ബ്ലി​യും സ​ർ​ക്കാ​രും … Continue reading kuwait ministryകുവൈറ്റ് സ​ർ​ക്കാ​ർ രൂ​പീകരണം: ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം വൈ​കി​പ്പി​ക്ക​രു​തെ​ന്ന് എം.​പി​മാർ