medical centresകുവൈറ്റിൽ ജഹ്‌റയിലെ പ്രവാസി മെഡിക്കൽ ടെസ്റ്റ് സെന്റർ മാറ്റി

കുവൈറ്റ് സിറ്റി: ജഹ്‌റയിലെ പ്രവാസി ലേബർ എക്‌സാമിനേഷൻ സെന്റർ ജഹ്‌റ ഹെൽത്ത് സെന്ററിൽ നിന്ന് ജഹ്‌റ ഹോസ്പിറ്റൽ 2ലേക്ക് മാറ്റുന്നു. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി അൽ ജഹ്‌റ ഹോസ്പിറ്റൽ 2-ൽ ഒരു സംയോജിത കേന്ദ്രം സജ്ജീകരിച്ചതായാണ് വിവരം. പരിശോധനകൾ വേ​ഗത്തിൽ പൂർത്തിയാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പുതിയ ക്രമീകരണം. ജഹ്‌റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് … Continue reading medical centresകുവൈറ്റിൽ ജഹ്‌റയിലെ പ്രവാസി മെഡിക്കൽ ടെസ്റ്റ് സെന്റർ മാറ്റി