driving licenceരണ്ട് ലക്ഷത്തോളം പ്രവാസികളുടെ ലൈസൻസ് പിൻവലിച്ചേക്കും: ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ വർഷങ്ങളിൽ പ്രവാസികൾക്ക്‌ അനുവദിച്ച ഏകദേശം രണ്ട്‌ ലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ഡ്രൈവിംഗ് ലൈസൻസ്‌ ഫയലുകളുടെ പരിശോധന ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം ആരംഭിച്ചു. രാജ്യത്തെ ഗതാഗത കുരുക്ക്‌ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു വിദേശികൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ നൽകുന്നതിലും നിലവിലുള്ളവയുടെ നിയമ പരമായ സാധുത കർശ്ശനമായി പരിശോധിക്കുന്നതും. ഇത്തരത്തിലുള്ള … Continue reading driving licenceരണ്ട് ലക്ഷത്തോളം പ്രവാസികളുടെ ലൈസൻസ് പിൻവലിച്ചേക്കും: ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി