പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരണമടഞ്ഞു. കോഴിക്കോട് . പയ്യോളി ചെറിയ മണന്തല കുഞ്ഞബ്ദുള്ള (66) ആണ് മരിച്ചത്. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന് മഹബൂല ബ്രാഞ്ച് അംഗമാണ്.ഹൃദയാഘാതമാണ് മരണകാരണം. 20 വര്ഷമായി കുവൈറ്റിലുള്ള ഇദ്ദേഹം, റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ഭാര്യ : ഷെരീഫ. മക്കൾ :- സജിന,സാജിർ (കുവൈത്ത്)കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed