minister കുവൈറ്റ് ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചു

കുവൈറ്റിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചതായി റിപ്പോർട്ട്. പുതിയ പാർലമെന്റിലെ അംഗവും പൊതുമരാമത്ത്, വൈദ്യതി, ജലം, പുനരുപയോഗം, ഊർജം എന്നീ വകുപ്പുകളുടെ മന്ത്രിയായ അമ്മാർ മുഹമ്മദ് അൽ അജ്മിഇന്നലെ തന്നെ മന്ത്രിസഭയിൽ ചേരില്ലെന്ന് അറിയിച്ചിരുന്നു. ചില വ്യക്തികളെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഇതിന് പിന്നാലെ മറ്റ് നിരവധി പാർലമെന്റ് … Continue reading minister കുവൈറ്റ് ചരിത്രത്തിലാദ്യമായി മന്ത്രിസഭയിൽ പുതുതായി നിയമിക്കപ്പെട്ട മുഴുവൻ മന്ത്രിമാരും രാജി സമർപ്പിച്ചു