ഭ​ക്ഷ്യ​ വി​ത​ര​ണം: ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മു​ത​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​കും. ക​മ്പ​നി​ക​ൾ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നായിരുന്നു യോഗത്തിൽ തീരുമാനമായത്. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവരാണ് യോഗത്തിൽ … Continue reading ഭ​ക്ഷ്യ​ വി​ത​ര​ണം: ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ