24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി

കുവൈത്ത് സിറ്റി: 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തിയതായി അധികൃതര്‍. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദുരൂഹ സാഹചര്യങ്ങളില്‍ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫഹാലീൽ തുറന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി നടന്നു പോവുകയായിരുന്ന വ്യക്തിയാണ് കാറിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. … Continue reading 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി