വ്യാപക പരിശോധന; കുവൈത്തിൽ 17 റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. കമ്മിറ്റി തലവന്‍ മുഹമ്മദ് അല്‍ ദഫ്‍രിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. മാന്‍പവര്‍ അതോറിറ്റി അധികൃതര്‍, ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍, വാണിജ്യ മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയര്‍ പരിശോധനയില്‍ പങ്കാളികളായി. കടകളിലും കഫേകളിലും ഫുഡ് ട്രക്കുകളിലുമെല്ലാം പരിശോധന നടന്നു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 17 … Continue reading വ്യാപക പരിശോധന; കുവൈത്തിൽ 17 റെസിഡന്‍സി നിയമലംഘകര്‍ അറസ്റ്റില്‍