കുവൈറ്റ്: ഇന്നത്തെ ജോലി ഒഴിവ്

ഭക്ഷണശാലയിലേക്ക് ജീവനക്കാരനെ ആവശ്യമുണ്ട്. ഹാവലി ദ്വാര്‍ സാദിഖില്‍ റെഡിമെയ്ഡ് ഫുഡ് തയാറാക്കാന്‍ ജീവനക്കാരനെ ആവശ്യമുണ്ട്.വിസ 18 ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: What’s up 55837314 വെയര്‍ ഹൗസ് ഇന്‍ചാര്‍ജ് വെയര്‍ ഹൗസ് ഇന്‍ചാര്‍ജിനെ ആവശ്യമുണ്ട്. മുന്‍കാല പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കുവൈറ്റ് ഡൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം 30-35. താല്‍പ്പര്യമുള്ളവര്‍ സിവി അയക്കുക: [email protected] ബൈന്‍ഡേര്‍സ് … Continue reading കുവൈറ്റ്: ഇന്നത്തെ ജോലി ഒഴിവ്