കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും

കുവൈറ്റിലെ അൽ ​ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. റോഡിലെ ഇരു ഭാ​ഗങ്ങളിൽ നിന്നുമുള്ള ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്. വെളുപ്പിന് ഒരു മണിമുതൽ പുലർച്ചെ അഞ്ച് വരെയാണ് ​ഗതാ​ഗത നിയന്ത്രണം. ഈ സമയങ്ങളിൽ ഇതുവഴി പോകുന്നവർ ദിശാസൂചകങ്ങൾ ശ്രദ്ധിച്ച് … Continue reading കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും