കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിരവധി ആളുകളാണ് ഇപ്പോൾ കസേരകളിൽ ഇരുന്ന് നമസ്കരിക്കുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾ പോലും ഇത്തരത്തിൽ നമസ്കാരത്തിന് കസേര ഉപയോഗിക്കുന്നത് വിശ്വാസികൾ തമ്മിൽ വാക്കു തർക്കത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇമാമുമാർ ഇരുന്ന് നമസ്കരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ മതകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള വിശ്വാസികൾക്ക് … Continue reading കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും