കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: ബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.കടൽ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചതോടെ അധികൃതർ ബോട്ട് തടയുകയായിരുന്നു .ഇതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന സംഘത്തിനു നേരെഉദ്യോഗസ്ഥരും തിരിച്ചു വെടി വച്ചു പ്രതികളിൽ … Continue reading കുവൈത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു