പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. കൊല്ലം പത്തനാപുരം കുണ്ടയം കണിയൻചിറ പുത്തൻവീട്ടിൽ മസൂദ് റാവുത്തരുടെ മകൻ ജലീൽ റാവുത്തർ (49 വയസ്സ്) ആണ് ഇന്നലെ ജഹ്റ ആശുപത്രിയിൽ മരണമടഞ്ഞത്. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരൻ ആയിരുന്നു. മാതാവ് സുബൈദാ ബീവി, ഭാര്യ ഫസീല ബീവി. ഇദ്ദേഹം കുവൈറ്റിൽ എത്തിയിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ. … Continue reading പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു