ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് മനുഷ്യ കടത്ത്; മുഖ്യസൂത്രധാരൻ പിടിയിൽ

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാജ വിസ നൽകി മനുഷ്യക്കടത്ത്‌ നടത്തുന്ന സംഘത്തലവൻ പിടിയിലായി. മുഷ്താഖ് ആലിയ പിക്ച്ചർ വാല എന്ന ആളെയാണ് മുംബയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിൽ വ്യാജ വിസയിൽ കുവൈത്ത്‌ വിമാന താവളത്തിൽ എത്തിയ ഇന്ത്യക്കാരനെ ഇന്ത്യലേക്ക്‌ തിരിച്ചയച്ചിരുന്നു.ഇന്ദിരാ ഗാന്ധി അന്തർ ദേശീയ വിമാന താവളത്തിൽ തിരിച്ചെത്തിയ ഇയാളിൽ … Continue reading ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് മനുഷ്യ കടത്ത്; മുഖ്യസൂത്രധാരൻ പിടിയിൽ