ഇന്ത്യാ – കുവൈറ്റ് ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

കുവൈത്തിൽ മധ്യ വേനൽ അവധി കഴിഞ്ഞ് ഇന്ത്യൻ വിദ്യാലയങ്ങൾ തുറക്കാൻ ആരംഭിച്ചതോടെ നാട്ടിൽ നിന്നുള്ള വിമാന ടിക്കറ്റ്‌ നിരക്കിൽ ഗണ്യമായ വർദ്ധനവ്‌.സെപ്തംബർ ആദ്യ ആഴ്ചയോട്‌ കൂടി കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വിദ്യാലയങ്ങളും മധ്യ വേനൽ അവധി കഴിഞ്ഞു തുറന്ന് പ്രവർത്തിക്കും.കുവൈത്തിൽ കോവിഡ്‌ നിയന്ത്രണം പൂർണ്ണമായി നീക്കിയ ശേഷമുള്ള ആദ്യ മധ്യ വേനൽ അവധി ആയിരുന്നു ഇത്തവണത്തേത്‌. … Continue reading ഇന്ത്യാ – കുവൈറ്റ് ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്