സുപ്രധാന സ്ഥാനങ്ങൾ കുവൈറ്റീകരിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് സെൻട്രൽ ബാങ്കിന്റെ നിർദേശം

പ്രാദേശിക ബാങ്കുകളിലെ ചില സുപ്രധാന പോസ്റ്റുകൾ കുവൈറ്റി വൽക്കരിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ബാങ്കുകളെ അറിയിച്ചു. പ്രധാനമായും Anti-Money Laundering and Terrorism Financing Unit ഡയറക്ടർ സ്ഥാനം കുവൈറ്റ് ബൽക്കരിക്കണമെന്ന് ആണ് സെൻട്രൽ ബാങ്കിൻറെ നിർദ്ദേശം. സീനിയർ, മിഡിൽ മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള സെൻസിറ്റീവ് ബാങ്കിംഗ് ജോലികൾ പ്രാദേശികവൽക്കരിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ഇത് നേടുന്നതിന് … Continue reading സുപ്രധാന സ്ഥാനങ്ങൾ കുവൈറ്റീകരിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് സെൻട്രൽ ബാങ്കിന്റെ നിർദേശം