കുവൈറ്റിൽ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി

കുവൈറ്റിൽ കെട്ടിടങ്ങളിൽ ബേസ്‌മന്റ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനു പരിശോധന കർശ്ശനമാക്കി. മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അഗ്നി, രക്ഷാ സേനയുടെ സഹകരണത്തോടെയാണു പരിശോധന പുരോഗമിക്കുന്നത്‌. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ-മൻഫൂഹിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണു പരിശോധന.നിലവിൽ സാൽമിയ പ്രദേശത്താണു പരിശോധന നടത്തി വരുന്നത്‌.ഇതിനായി നിയോഗിച്ച പ്രത്യേക സംഘത്തിനു ഇതുമായി ബന്ധപ്പെട്ട്‌ പാലിക്കേണ്ട കർശ്ശന നിർദ്ദേശങ്ങൾ നൽകിയതായി … Continue reading കുവൈറ്റിൽ അനധികൃത സ്ഥാപനങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി