കുവൈറ്റിൽ ആറുമാസത്തിനിടെ 8000 പ്രവാസികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ എട്ടായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ്‌ ലൈസൻസുകൾ റദ്ധ്‌ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗമാണു ഈ കണക്കുകൾ പുറത്തുവിട്ടത്‌. ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്ക്‌ പ്രകാരമാണു ഇത്‌.ശാരീരിക വൈകല്യങ്ങളുടെ അടിസ്ഥാനത്തിൽ 50 സ്വദേശികളുടെയും ലൈസൻസ്‌ ലഭിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കാത്ത പ്രവാസികളുടെയും ലൈസൻസുകളാണു റദ്ധ്‌ ചെയ്യപ്പെട്ടത്‌.ശമ്പളം, തൊഴിൽ, യൂണിവേഴ്‌സിറ്റി … Continue reading കുവൈറ്റിൽ ആറുമാസത്തിനിടെ 8000 പ്രവാസികളുടെ ലൈസൻസ് റദ്ദാക്കി