കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് ഗോതമ്പ് പൊടി കടത്തുന്നു

കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് സബ്‌സിഡിയുള്ള ഗോതമ്പ് പൊടി വൻതോതിൽ കടത്തുന്നതായി റിപ്പോർട്ട്. ഈ രീതി അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇറാഖി വിപണികളിൽ ഈ ഉൽപന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് നിലപാട് കടുപ്പിച്ചത്. സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് തടയാൻ എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലും കർശന പരിശോധനകളും നിയന്ത്രണങ്ങളും നിർദേശിച്ചിട്ടുണ്ട്. കുവൈറ്റ് … Continue reading കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് ഗോതമ്പ് പൊടി കടത്തുന്നു