ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറായി വീണ്ടും മലയാളി;  എട്ടു കോടിയുടെ ഭാഗ്യം തേടിയെത്തിയത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഒന്നാം സമ്മാനം.  ഒരു ദശലക്ഷം യുഎസ് ഡോളർ (7.91 കോടി രൂപ) നേടിയ ഭാഗ്യവാൻ കോശി വർഗീസ് എന്ന നൽപ്പത്തിയെട്ടുകാരനാണ്. ദുബായിൽ താമസിക്കുന്ന ഇദ്ദേഹം, ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യപരീക്ഷണം നിരന്തരം നടത്തിയിരുന്ന വ്യക്തിയാണ്. ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനെന്റെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒടുവിൽ അതിൽ വിജയിച്ചതിൽ … Continue reading ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറായി വീണ്ടും മലയാളി;  എട്ടു കോടിയുടെ ഭാഗ്യം തേടിയെത്തിയത് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ