വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇൻഫർമേഷൻ മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തെയും ശിക്ഷിക്കുമെന്നും മന്ത്രാലയം പറഞ്ഞു. സർക്കാർ രൂപീകരണത്തെ കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ, നിയമം നടപ്പാക്കാൻ ഒരു മടിയുമില്ലെന്ന് മന്ത്രാലയം … Continue reading വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി