രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ ക​ണ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി. 1990 മു​ത​ൽ 2021 വ​രെ രാ​ജ്യ​ത്തെ ഓ​രോ താ​മ​സ മേ​ഖ​ല​യി​ലെ​യും ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന ഇ​ൻ​ഫോ ഗ്രാ​ഫി​ക് രൂ​പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് സം​വി​ധാ​നം.ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​യ വ​ർ​ധ​ന ജി​ല്ല തി​രി​ച്ചു മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ലാ​ണ് … Continue reading രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം