കുവൈറ്റിൽ അനധികൃത മദ്യഫാക്ടറിയിൽ റെയ്ഡ്; 5 പേരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി
കുവൈറ്റിലെ ഫർവാനിയയിൽ അധികൃതർ നടത്തിയ പരിശോധനയിൽ 130 ഗ്രാം ഹാഷിഷും, 14 ഗ്രാം ഷാബുവും കൈവശം വച്ച 5 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 4 പേർ ചേർന്ന് അനധികൃതമായി നടത്തുന്ന പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. ഫർവാനിയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് പദാർത്ഥങ്ങൾ ഉണ്ടെന്ന് … Continue reading കുവൈറ്റിൽ അനധികൃത മദ്യഫാക്ടറിയിൽ റെയ്ഡ്; 5 പേരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed