പു​തി​യ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ പ്രഖ്യാപനം ജൂ​ലൈ 19ന്

ജൂ​ലൈ 19ന് ​ചൊ​വ്വാ​ഴ്ച പു​തി​യ പ്ര​ധാ​ന​മ​​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തുടർന്ന് ഏ​താ​നും ദി​വ​സ​ത്തി​ന​കം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കും. ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത​മാ​സം തു​ട​ക്ക​മോ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ബ​ജ​റ്റി​ന് അം​ഗീ​കാ​രം ന​ൽ​കാ​നാ​യി മ​ന്ത്രി​മാ​ർ പാ​ർ​ല​മെ​ന്റി​ൽ ഹാ​ജ​രാ​കും. മ​റ്റു നി​യ​മ നി​ർ​ദേ​ശ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ളൊ​ന്നും ഈ ​സെ​ഷ​നി​ൽ ഉ​ണ്ടാ​കി​ല്ല.26 … Continue reading പു​തി​യ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ പ്രഖ്യാപനം ജൂ​ലൈ 19ന്