ഫുഡ് ഡെ​ലി​വ​റി ചാ​ർ​ജ് കൂടുതലെന്ന് പരാതി; അന്വേഷണത്തിന് ഒരുങ്ങി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം

ഓർഡർ ചെയ്യുന്ന ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകാൻ കമ്പനികൾ ഈടാക്കുന്ന പണം കൂടുതൽ ആണെന്ന് പരക്കെ ആക്ഷേപം. എന്നാൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​വും മ​റ്റു ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തും കാ​ര​ണ​മാ​ണ് ഡെലിവറി ചാർജ് വ​ർ​ധി​പ്പി​ച്ച​തെ​ന്നാ​ണ് ക​മ്പ​നി​കളുടെ ന്യായീകരണം.ഇതുമായി ബന്ധപ്പെട്ട പരാതികളുടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​വൈ​ത്ത് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഡെ​ലി​വ​റി ക​മ്പ​നി​ക​ളു​ടെ​യും റ​സ്റ്റാ​റ​ന്റു​ക​ളു​ടെ​യും ചെ​ല​വും വ​രു​മാ​ന​വും സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ … Continue reading ഫുഡ് ഡെ​ലി​വ​റി ചാ​ർ​ജ് കൂടുതലെന്ന് പരാതി; അന്വേഷണത്തിന് ഒരുങ്ങി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം