ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 8 കോടി സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യnaയർ നറുക്കെടുപ്പിൽ പ്രവാസി മലയാളി എടുത്ത ടിക്കറ്റിന് കോടി രൂപ സമ്മാനം. മലയാളി ട്രക്ക് ഡ്രൈവറുടെ നേതൃത്വത്തിൽ 21 സുഹൃത്തുക്കളുടെ സംഘം എടുത്ത ടിക്കറ്റിനാണ് എട്ടുകോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമായി ലഭിച്ചത്. ദുബായിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രബീഷ് രാജേന്ദ്രനാണ് (43) സുഹൃത്തുക്കളോടൊപ്പം ജൂൺ 19ന് … Continue reading ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 8 കോടി സമ്മാനം