മെഹസൂസ് നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം

മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ 21.5 കോടി രൂപ സമ്മാനം നേടി മലയാളി. ഒരു കോടി ദിർഹമാണ് സമ്മാനത്തുക. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ മെഹസൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് അല്പം മുൻപാണ് പ്രഖ്യാപിച്ചത്. ദുബായിൽ ഐടി എൻജിനീയറായ പത്തനംതിട്ട സ്വദേശി അനീഷിനെയാണ് ഭാഗ്യം തേടിയെത്തിയത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള അനീഷിന് മുൻപ് 350 ദിർഹം … Continue reading മെഹസൂസ് നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം