കുവൈറ്റിൽ നിയുക്ത സ്ഥലങ്ങളിൽ ഒഴികെ വീടിനുള്ളിൽ ഷിഷ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ കത്തിന് കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om