‘ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ക്ഷേമവും’ എന്ന വിഷയത്തിൽ എംബസി ഓപ്പൺ ഹൗസ് ചേരും

കുവൈറ്റിൽ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ജുമായി ഓപ്പൺ ഹൗസ് 2022 ജൂൺ 29 ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് നടക്കും. ഇന്ത്യയും കുവൈറ്റും 2021 ജൂണിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കുവൈറ്റ് സന്ദർശന വേളയിൽ തയാറാക്കിയ ധാരണാപത്രത്തിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സഹകരണത്തിനായും, കുവൈറ്റിലെ ഇന്ത്യൻ ഗാർഹിക തൊഴിലാളികളെ അവരുടെ റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുകയും … Continue reading ‘ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും ക്ഷേമവും’ എന്ന വിഷയത്തിൽ എംബസി ഓപ്പൺ ഹൗസ് ചേരും