കുവൈറ്റിൽ ഇനി മുതൽ K-BUS സർവീസ്

കുവൈറ്റിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പുതിയ രൂപത്തിൽ K-BUS എന്ന പേരിൽ ബസ് സർവീസുകൾ പുറത്തിറക്കി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി. കമ്പനിയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് ഇന്നലെ അവന്യൂ മാളിൽ നടന്ന ചടങ്ങിലാണ് K-BUS സർവീസുകളെ പറ്റി കമ്പനി സിഇഒ മൻസൂർ അൽ സാദ് പറഞ്ഞത്. കുവൈറ്റ് … Continue reading കുവൈറ്റിൽ ഇനി മുതൽ K-BUS സർവീസ്