കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിൽ

കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ പ്രവാസിയെ നർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻന്റെയും, ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തോടെ പിടികൂടി. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ ഹെറോയിൻ, 100 ഗ്രാം ഷാബു എന്നിവ പിടിച്ചെടുത്തു. കുവൈറ്റിലേക്ക് ഇയാൾ രാജ്യത്തിന് പുറത്തുനിന്നും വിമാനമാർഗമാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചോദ്യംചെയ്യലിൽ വൻതോതിൽ മയക്കുമരുന്ന് കൈവശം വച്ചിരുന്നതായും താമസസ്ഥലത്ത് … Continue reading കുവൈറ്റിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിൽ