കുവൈറ്റിൽ അധ്യാപകരുടെ താമസരേഖ പുതുക്കൽ നടപടികൾ സുഖമമാക്കി

കുവൈറ്റിൽ അടുത്ത ഞായറാഴ്‌ച, ജൂൺ 19 മുതൽ, കുവൈറ്റികൾ അല്ലാത്ത അധ്യാപകരുടെ താമസാനുമതി പുതുക്കാനുള്ള അധികാരം മന്ത്രാലയത്തിന്റെ സൗത്ത് സുറയിലെ ഹെഡ് ഓഫീസിലേക്ക് പോകുന്നതിന് പകരം, അവരുടെ വിദ്യാഭ്യാസ ജില്ലകളിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി. വിദ്യാഭ്യാസ ജില്ലകളിൽ ഈ ചുമതല ഏൽപ്പിക്കപ്പെട്ട ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ ഭരണകാര്യ മേഖലയിൽ നിന്നുള്ള പ്രത്യേക സംഘം പരിശീലനം … Continue reading കുവൈറ്റിൽ അധ്യാപകരുടെ താമസരേഖ പുതുക്കൽ നടപടികൾ സുഖമമാക്കി