ജൈവകൃഷിക്കായി ഇന്ത്യയോട് 192 മെട്രിക് ടൺ ചാണകം ആവശ്യപ്പെട്ട് കുവൈറ്റ്

കുവൈറ്റിലെ ജൈവകൃഷിക്കായി ഇന്ത്യയിൽ നിന്ന് ചാണകം ആവശ്യപ്പെട്ട് കുവൈറ്റ്. 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഡോ. അതുൽ ഗുപ്ത കുവൈത്തിൽ നിന്ന് 192 മെട്രിക് ടണ്ണിന്റെ ഓർഡർ ലഭിച്ചതായി പറഞ്ഞു. കനക്പുര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആദ്യ ഓർഡർ ചാണകം പുറപ്പെടുന്നത്. … Continue reading ജൈവകൃഷിക്കായി ഇന്ത്യയോട് 192 മെട്രിക് ടൺ ചാണകം ആവശ്യപ്പെട്ട് കുവൈറ്റ്