കുവൈറ്റിൽ 70,000 തെരുവ് വിളക്കുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും

കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും നിലവിലുള്ള തെരുവ് വിളക്കുകൾക്ക് പകരം ഊർജ്ജ സംരക്ഷണ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഊർജ ഉപഭോഗം ലാഭിക്കുന്നതിനായി കുവൈറ്റിലെ പ്രധാന റോഡുകളിലെയും ആന്തരിക പ്രദേശങ്ങളിലെയും പഴയ തെരുവ് വിളക്കുകൾ മാറ്റി എൽഇഡി ഹെഡ്ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇത് നടപ്പിലാകുന്നതോടെ രാജ്യത്തെ … Continue reading കുവൈറ്റിൽ 70,000 തെരുവ് വിളക്കുകൾക്ക് പകരം എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും